THE GREATEST GUIDE TO KERALA NEWS

The Greatest Guide To kerala news

The Greatest Guide To kerala news

Blog Article

കോഴിക്കോട്∙ പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്. ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഴ, മലവെള്ളപ്പാച്ചില്‍; മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടത്തും വെള്ളം കയറി

യോഗേഷ് ഗുപ്തയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം; നിധിൻ അഗർവാൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തില്ല

പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് ചേരിതിരിഞ്ഞുള്ള ആക്രമണമുണ്ടായത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം.

previous month’s rainfall that induced the landslides was the 3rd-heaviest in Kerala condition considering the fact that India’s temperature company started report-keeping in 1901. connected protection

ഹേമകമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് റോളില്ല; എന്തിനാണ് വെപ്രാളം: സജി ചെറിയാൻ

ഉയർന്ന വിലയിൽ സ്വർണം; അറിയാം ഇന്നത്തെ സ്വർണ വില

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

പ്രതിഷേധിക്കാൻ ജന്തർ മന്തറിലേക്കു പോകണമെന്ന് ഡൽഹി പൊലീസ്; ഫോഗട്ടിന് നീതി കിട്ടിയില്ലെന്ന് ഡോക്ടർമാർ

months continue to be to barter a whole new public university funding deal. lecturers say the stakes could not be larger

പാറശ്ശാല പഞ്ചായത്ത് ഓഫീസില്‍ രാത്രി മദ്യപാനമെന്ന് ആരോപണം; പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍

വടകര തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം മുതൽ വ്യാജ വാർത്തകൾ നൽകുകയും വ്യക്തിപരമായ രീതിയിൽ സ്ഥാനാർഥിയെ കടന്നാക്രമിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. ടീച്ചറമ്മ എന്ന പേര് പരിഹാസത്തോടെ ഉപയോഗിച്ചാണ് യുഡിഎഫ് പ്രചാരണം തുടങ്ങിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

the next phase in the search for the lacking people website within the Wayanad landslide disaster commenced on Sunday with the Procedure currently being carried out in six zones where by the survivors might help in locating the spots.

തിരുവനന്തപുരം∙ ബിഎസ്എഫിൽ നിന്ന് തിരിച്ചെത്തേണ്ട ഡിജിപി നിധിൻ അഗർവാൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ എഡിജിപി യോഗേഷ് ഗുപ്തയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. വിജിലൻസ് ഡയറക്ടറാണ് യോഗേഷ് ഗുപ്ത.

Report this page